ഒടിയന്റെ ഫാൻ മെയ്‌ഡ്‌ ടീസർ പുറത്ത് | filmibeat Malayalam

2018-06-15 56

mohanlal's odiyan movie fanmade teaser released
ഒടിയന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഫാന്‍ മേഡ് ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
#Mohanlal #Odiyan